Monday, June 14, 2010

1.കവിതയെഴുതണം

എനിക്ക് കവിതയെഴുതണം
അതിനൊരു വിഷയം വേണം
പ്രണയം എടുക്കാം(ഒരുപാട് കവിതകള്‍ക്ക് വിഷയമായിട്ടുള്ളതാണ്)
പ്രണയ കവിതയെഴുതണമെങ്കില്‍ പ്രണയിക്കണമെന്നവള്‍ പറഞ്ഞു
പ്രണയിക്കാന്‍ എനിക്കൊരു കാമുകിയെ വേണം
ഞാനിന്നുമുതല്‍ കാമുകിയെ തേടിയിറങ്ങുന്നു.
                                                   (തുടരും)  

1 comment:

  1. പ്രണയകവിത ബോറാണനിയാ. ബ്ലോഗില്‍ നെറച്ച് അതന്ന്യാണ്. കമന്റിട്ടു മടുത്തു. :-)
    വേറെ എന്തേലും ശ്രമിക്കൂ.

    ReplyDelete