Thursday, June 17, 2010

2.കാമുകിയെ തേടി

കാമുകിയെ തേടി ഞാന്‍
എന്‍റെ പഴയ സ്‌കൂളില്‍ പോയി അവിടാരും
എന്നെ തിരിച്ചറിഞ്ഞില്ല
എന്‍റെ കോളെജിലും എന്നെ ആരും തിരിച്ചറിഞ്ഞില്ല
ഞാനെന്‍റെ   കാമുകിയെ തിരക്കി ഇതുവരെ
പോകാത്ത ലൈബ്രറിയിലേക്ക്‌......
(തുടരും)

4 comments: