life is a journey, from birth to death, without any comeback.. so please don't disturb i want to conquer, miles and miles..!
Monday, June 14, 2010
1.കവിതയെഴുതണം
എനിക്ക് കവിതയെഴുതണം അതിനൊരു വിഷയം വേണം പ്രണയം എടുക്കാം(ഒരുപാട് കവിതകള്‍ക്ക് വിഷയമായിട്ടുള്ളതാണ്) പ്രണയ കവിതയെഴുതണമെങ്കില്‍ പ്രണയിക്കണമെന്നവള് പറഞ്ഞു പ്രണയിക്കാന്‍ എനിക്കൊരു കാമുകിയെ വേണം ഞാനിന്നുമുതല്‍ കാമുകിയെ തേടിയിറങ്ങുന്നു. (തുടരും)
പ്രണയകവിത ബോറാണനിയാ. ബ്ലോഗില്‍ നെറച്ച് അതന്ന്യാണ്. കമന്റിട്ടു മടുത്തു. :-)
ReplyDeleteവേറെ എന്തേലും ശ്രമിക്കൂ.