Sunday, May 16, 2010

ലഹരി



ഞാനെന്റെ ലഹരി നുണയട്ടെ
ചില്ലുഗ്ലാസില്‍ നുരയുന്ന
കറുത്ത ദ്രവമല്ലന്റെ ലഹരി
കറുപ്പിലുമല്ലെന്റെ ലഹരി
അവളുമായി ചേര്‍ന്ന,
ദിനങ്ങളിലനെന്റെ ലഹരി
അവളുടെ അധരത്തിലുധിരുന്ന
തേ നുകരുന്നതിലനെന്റെ ലഹരി  
ഞാനെന്റെ ലഹരി നുണയട്ടെ..