ലൈബ്രറിയിലെ റാക്കില്‍ നിന്നും നൂറ്‌വര്‍ഷത്തെ ഏകാന്തതയെടുത്ത
വിടവിലൂടവളുടെ മുഖം ഞാന്‍ കണ്ടു.
അവളോട് സംസാരിക്കാന്‍ എന്റെ മനസ്സ് കൊതിച്ചു.
അവളോട് പേര് ചോതിച്ചു.
അവളുമായിസംസാരിച്ചു വിണ്ടും കാണമെന്ന് യാത്ര പറഞ്ഞ്
വിടവിലൂടവളുടെ മുഖം ഞാന്‍ കണ്ടു.
അവളോട് സംസാരിക്കാന്‍ എന്റെ മനസ്സ് കൊതിച്ചു.
അവളോട് പേര് ചോതിച്ചു.
അവളുമായിസംസാരിച്ചു വിണ്ടും കാണമെന്ന് യാത്ര പറഞ്ഞ്
ലൈബ്രറിയിലെ റാക്കില്‍ നൂറ്‌വര്‍ഷത്തെ ഏകാന്തതെയെ ഉപേക്ഷിച്ച്
വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ ഞാന്‍ പുറത്തേക്കിറങ്ങി
വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ ഞാന്‍ പുറത്തേക്കിറങ്ങി
(തുടരും)