Sunday, May 16, 2010

ലഹരി



ഞാനെന്റെ ലഹരി നുണയട്ടെ
ചില്ലുഗ്ലാസില്‍ നുരയുന്ന
കറുത്ത ദ്രവമല്ലന്റെ ലഹരി
കറുപ്പിലുമല്ലെന്റെ ലഹരി
അവളുമായി ചേര്‍ന്ന,
ദിനങ്ങളിലനെന്റെ ലഹരി
അവളുടെ അധരത്തിലുധിരുന്ന
തേ നുകരുന്നതിലനെന്റെ ലഹരി  
ഞാനെന്റെ ലഹരി നുണയട്ടെ..

1 comment:

  1. പ്രിയ അരുണ്‍,പാവം കവിത പെഴച്ചു പോകട്ടെ,നിന്‍റെ ലഹരിയും എടുത്ത് പൊക്കി പിടിച് ചെന്നവളെ എന്തിനാ മാന ഭംഗം ചെയ്യുന്നേ....കുടിച്ചെഴുതി,കിടന്നെഴുതി, നടന്നെഴുതി എന്നെല്ലാം കേട്ടിട്ടുണ്ട്..എഴുതച്ചനെ കുറിച്...അഭിനവ എഴുത്തച്ചാ, നീ നുണഞെഴുതിയല്ലേ,അതും നമ്മളെ വിളിക്കാതെ...നടക്കട്ടെ,,,,എഴുത്തിന്റെ വഴിയില്‍ നുണഞ്ഞു മാത്രം ഇരിക്കരുത്...എഴുതി കൊണ്ടെ ഇരിക്കുക...എന്‍റെ ആശംസകള്‍....സ്നേഹപൂര്‍വ്വം റൂബിന്‍

    ReplyDelete