
അതൊന്നും വകവെക്കാതെ കഠിന അദ്ധ്വാനം ചെയ്ത്.....ഒടുവില്‍ കാത്തിരുന്ന ലീവ്
കിട്ടി ......തന്‍റെ ഭാര്യയെയും കുഞ്ഞുങ്ങളെയും പ്രിയപ്പെട്ട മാതാപിതാക്കളെയും
കാണണം ..കൊഞ്ചും വാക്കുകളേ കൊണ്ട് മനസ്സിനെ കീഴടക്കിയ കൊച്ചു മോളേ
കെട്ടിപിടിച്ച് മതി വരോളം ഉമ്മവെക്കണം .വീട് പണി പൂര്‍ത്തീകരിച്ച്
കുടിയിരിക്കണം ...കിട്ടുന്ന ദിവസങ്ങളില്‍ .അവരോടൊത്ത് ജീവിതം അല്പം മൊന്നു
ആസ്വദിക്കണം .അങ്ങിനെ മനം നിറയെ മോഹങ്ങളുമായി നാട്ടിലേക്ക് പറന്ന നമ്മുടെ
പ്രിയപെട്ടവര്‍.... സ്നേഹിതര്‍ ..സ്വീകരിക്കാന്‍ കാത്തിരുന്ന സ്വന്തക്കാരുടെ
മുന്നിലേക്ക് പറന്നിരണ്ഗ്യത് മരണം .....ആതരണ്ജലികള്‍
വിയോഗത്തില്‍ നാം വേദനിക്കുന്നു. ഓര്‍മ്മയായവര്‍ക്ക് കണ്ണീരിന്റെ നനവുള്ള ഒരായിരം വാടാമല്ലി പൂക്കള്‍....
ReplyDeleteചിത്രത്തിന് വാക്കുകളുടെ പോലുള്ള പഞ്ച് കിട്ടിയില്ല . അക്ഷരത്തെറ്റ് ബോധപുര്‍വ്വം ഒഴിവാക്കുക .